അതും കാലത്തെ ശിവരാത്രികള്‍ മറക്കാനാവാത്ത ഒത്തിരി ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട്:
ഞങ്ങള്‍ വേങ്ങാടുകാര്ക്ക് ശിവരാത്രി എന്ന് പറഞ്ഞാല്‍ മണ്ണാകവും അതിനോട് ചുറ്റിപ്പറ്റിയ കാര്യങ്ങളുമാകുന്നു....
ശിവരത്രിക്കും, ധനുപ്പതിനും ആണ് അപ്പം കൂടുതല്‍ കിട്ടുക എന്ന് പഴമക്കാര്‍ പറയാറുണ്ട് ചേരാന്‍ കന്നട്ടന്റ്റെ നോട്ടുനോക്കള്‍ ,തവര ചന്ദ്രട്ടന്റെ തായമ്പക, കൂവ നാരനട്ടന്റെ അംശം വിളി ഇതിന് പുറമെ വട്ടോളി ക്കൊമാരത്തിന്റെ വെളിച്ചപ്പാട് ആയാലുള്ള കൂക്കളും മൂര്‍ച്ചയുള്ള വാള് കൊണ്ടുള്ള വെട്ടും ഇന്നും ഒരു അല്ബുധമായി എന്റെ ഉള്ളില്‍ നില്ക്കുന്നു.വട്ടോളി നമ്മള്‍ കുട്ടികള്‍ മന്നാഃതില് നിന്നു കളിക്കുന്ന കുരുതക്കെടുലും ഒലീചൂഃ കൂക്കിയും ഒന്നും ഗണപതിക്ക് ഇഷ്ടമായില്ലെന്നു കാര്നോരുടെ കൈപിടിച്ചു പറയുമ്പോള്‍ ചുവന്ന വട്ടോളി കൊമാരത്തിന്റെ മുഖം സ്വപ്നം കണ്ടു ഞങ്ങള്‍ എക്സ്ട്രാ ശിവരാത്രി വേറെയും ഒരുപാടു ആഘോഷിച്ചിട്ടുണ്ട് .
ശിവരാത്രി ആയ ദിവസം വേങ്ങാടു റാണിയില്‍ അക്കാലത്തു രാത്രി കന്ഥന്‍ കരുനൈ ,വേടന്‍ കണ്ണപ്പന്‍ തുടങ്ങിയ സ്പെഷ്യല്‍ ഷോ ചീരാട്ടന്റെ വക ഉണ്ടാവാറുണ്ട് ,ഓപ്പറേറ്റര്‍ രവിയാട്ടെനെക്കള് വലിയ ഒരു technician അന്ന് വേങ്ങാട് ഇല്ലയിരുന്നത്രേ!!!
വേങ്ങാട് റാണ്‍ീയിലെ വെള്ളിയാഴചതെ സിനിമയുടെ പോസ്റ്റര്‍ വ്യാഴാഴ്ച്ച് വൈകുന്നേരം HIGHLY CONFIDENTIAL ആയി ഒട്ടിക്കുംപൊള്‍് ബന്ദേര്‍ സദാനന്ദന്‍ അവസാനം മാത്രമെ പേരുള്ള ഭാഗം തുറക്കൂ ....എങ്കിലും പോസ്റെരിലെ ആരുടെയെന്കിലും ഒരുബാഗവും വിതരണ കമ്പനിയുടെ പേരും കണ്ടാല്‍ സിനിമയുടെ പേരു പറയുന്ന വിരുതന്മാര്‍ അന്ന് വേങ്ങാടു ഉണ്ടായിരുന്നു ...
"ചീരാട്ട ഇടവേളയ്ക്കു ഒന്നു കേറിക്കോട്ടെ "എന്നും പറഞ്ഞു ഞാനും അലോക്കന്‍ അജയനും ശിവരാത്രി ദിവസം ജഗത്ഗുരു ആദി സന്കാരന്‍ എന്ന സിനിമയില്‍ എങ്ങിനെയാണ് ശങ്കരന് തമാരക്ക് മുകളിലൂടെ നടക്കുന്നത് എന്ന secret കണ്ടു പിടിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട് !!!!
അക്കാലതായിരുന്നു ഒരു ശിവരാത്രിക്ക് തവരെന്റടുത്തു ഒരു ടേപ്പ് RECORDER കൊണ്ടു വരികയും സാംബശിവന്റെ കഥപ്രസംഗങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കേള്‍പ്പിക്കുകയും ROMEO- JULIET കൂകിയപ്പോള്‍ വാനമ്പാടി നായകന്‍ ഉറങ്ങിപ്പോയതുംy vanampaadi kookiyappol പാതിരക്കുയിലനെന്നു കരുതി JULIET അലെഴുന്നല്ലത് കടിര് natakkupol ഉറങിപ്പോയ ഖാത്തയിലെ ഉറക്കം ന്തെട്ടി നേരം വെളുക്കുവോളം ഒരു ജനത മൊത്തം കേട്ട് കണീരോഴുക്കുകയും ചെയ്തത് \
kadiruഞങ്ങള്‍ വേങ്ങാടുകാര്ക്ക് ശിവരാത്രി എന്ന് പറഞ്ഞാല്‍ മണ്ണാകവും അതിനോട് ചുറ്റിപ്പറ്റിയ കാര്യങ്ങളുമാകുന്നു....